യൂത്ത്കോൺഗ്രസ് പ്രവർത്തകർ മല്ലപ്പള്ളിയിൽ ശുചീകരണം നടത്തി

കാട്  മൂടിക്കിടന്ന മല്ലപ്പള്ളി ടൗണിലെ ട്രാഫിക്    ഐലൻഡ് യൂത്ത്കോൺഗ്രസ്  പ്രവർത്തകർ ശുചീകരിച് അലങ്കാര ചെടികൾ നട്ടു.

 അനീഷ് മാത്യു, നൗഷാദ് മറ്റപ്പള്ളി, സിബിൻ കുഴിക്കാല, കൃഷ്ണൻക്കുട്ടി, മിഥുൻ കെ ദാസ്, നെവിൻ, മുന്ന വസിഷ്ഠൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ