മല്ലപ്പള്ളിയിൽ ലോറി മറിഞ്ഞു

മല്ലപ്പള്ളിയിൽ ലോറി മറിഞ്ഞു.  മലപ്പുറത്തുനിന്ന് ഓട് കയറ്റിവന്ന ലോറി മല്ലപ്പള്ളി മൂശാരിക്കവല-നെല്ലിമൂട് റോഡരികിൽ ഉള്ള പ്ലോട്ടിൽ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മകനുമാണ് ലോറിയിലുണ്ടായിരുന്നത്. ഉടമകളായ ഇവർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. വഴിയുടെ സംരക്ഷണഭിത്തി തകർന്നതാണ് വണ്ടി മറിയാൻ കാരണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ