മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ മൗനജാഥ നടത്തി. കെ.പി.സി.സി. മുൻ നിർവാഹകസമിതി അംഗം അഡ്വ. റെജി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി. ദിലീപ് കുമാർ, എ.ഡി. ജോൺ, വിനീത് കുമാർ, ടി.ജി. രഘുനാഥപിള്ള, ലിൻസൺ പാറോലിക്കൽ, തമ്പി കോട്ടച്ചേരിൽ, കെ.ജി. സാബു, റെജി പണിക്കമുറി തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി മൗനജാഥ നടത്തി
0