മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കീഴില്ലൂള്ള എല്ലാ സ്ഥാപനങ്ങൾക്കും (വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ) അഭി. സക്കറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്ക ദിനമായ ഇന്ന്  (22.8.2023) അവധി ആയിരിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കത്തോലിക്കാ ബാവ അറിയിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ