സ്വാതന്ത്ര്യദിനാഘോഷം മല്ലപ്പള്ളിയിൽ

സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ്‌  ബ്ലോക്ക് കമ്മറ്റി ആസ്ഥാനത്ത് ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ദേശീയ പതാക ഉയർത്തി. ദളിത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ പി. ജി. ദിലീപ്കുമാർ, കെ. ജി. സാബു, ഗീത കുര്യാക്കോസ്, റെജി പമ്പഴ, മീരാൻ സാഹിബ്‌, സജി തോട്ടത്തിമലയിൽ, അനീഷ് കെ മാത്യു, ജേക്കബ് ബോണി വർഗീസ്, മുന്നവസിഷ്ഠൻ, സിബിൻ കുഴിക്കാല, അനു ഊത്തുകുഴിയിൽ, അനിൽ നെയ്തേലിൽ, കൃഷ്ണൻ കുട്ടി മുള്ളൻകുഴിയിൽ, സണ്ണി വെള്ളറയിൽ, വിജയൻ മുള്ളൻകുഴിയിൽ,  അലക്സ്‌ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷവും മണിപ്പൂർ ഐക്യദാർഢ്യവും


ഭാരതത്തിന്റെ 77മത് സ്വാതന്ത്ര്യദിനത്തിൽ യൂത്ത് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യസമര പോരാളികൾക്ക് ആദരവർപ്പിക്കുകയും മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യസദസ് സംഘടിപ്പിക്കുകയും ചെയ്തു.. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മാത്യു പതാക ഉയർത്തി സന്ദേശം നൽകുകയും തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബോണി ജേക്കബ് മണിപ്പൂർ ഐക്യദാർഢ്യ പ്രതിഞ്ജ ചൊല്ലി കൊടുത്തു. മണ്ഡലം ഭാരവാഹികളായ മുന്ന വസിഷ്ഠൻ, അഖിൽ എസ് അശോകൻ, നെവിൻ,യൂത്ത് കോൺഗ്രസ് കല്ലുപ്പാറ മണ്ഡലം പ്രസിഡന്റ് സിബിൻ കുഴിക്കാല എന്നിവർ പ്രസംഗിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ