പുറമറ്റത്ത് ഓണച്ചന്ത


 പുറമറ്റം പഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത തുറന്നു. ഹരിത ലീഡർ സംഘം വിപണനകേന്ദ്രത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ജിജി മാത്യു നിർവഹിച്ചു. ലാലു തോമസ്, റെയ്ച്ചൽ ബോബൻ, കെ.കെ.നാരായണൻ, സൗമ്യ വിജയൻ, ജൂലി കെ.വർഗീസ്, ഷിജു പി.കുരുവിള തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ