സി.പി.ഐ കല്ലൂപ്പാറ ലോക്കൽ കമ്മിറ്റി കാൽനടജാഥ നടത്തി


 ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ കല്ലൂപ്പാറ ലോക്കൽ കമ്മിറ്റിയുടെ കാൽനടജാഥ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ ഉദ്‌ഘാടനം ചെയ്തു. ബാബു വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാകമ്മിറ്റിയംഗം പി.ടി ഷിനു,  മണ്ഡലം സെക്രട്ടറിയെറ്റംഗം പി ജി തോമസ്, കെ ആർ രാജേഷ്,പി.പി തമ്പി, ശാന്തമ്മ ബാലൻ,ആനന്ദ് പ്രസന്നൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഷിബു മടുക്കോലി ക്യാപ്റ്റനും, ജോസ് മുടിമല വൈസ് ക്യാപ്റ്റനും, സി.എം മത്തായി  ജാഥ മാനേജരും ആയിരുന്നു. ജാഥ 5 ന് തുരുത്തിക്കാട്ടിൽ സമാപിച്ചു. സമാപന സമ്മേളനം പി ജി തോമസ് ഉദ്‌ഘാടനം ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ