കോട്ടാങ്ങൽ പഞ്ചായത്തിലെ വോട്ടർപട്ടിക പുതുക്കൽ

കോട്ടാങ്ങൽ പഞ്ചായത്തിലെ വോട്ടർ പട്ടിക പുതുക്കൽ 8  മുതൽ 23 വരെ നടക്കും. പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തുന്നതിനുമുള്ള അപേക്ഷ/ആക്ഷേപം എന്നിവ sec.kerala.gov.in സൈറ്റിൽ ഓൺലൈനായി നൽകാം.

 ആക്ഷേപങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അവയുടെ പകർപ്പിൽ അപേക്ഷകർ ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. അക്ഷയ കേന്ദ്രങ്ങൾ, അംഗീകൃത ജനസേവന കേന്ദ്രങ്ങൾ എന്നിവയിലും അപേക്ഷ നൽകാം. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16-ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ