കണക്ടഡ് ലോഡ് വെളിപ്പെടുത്താം

 


ലോ ടെൻഷൻ വൈദ്യുതി ഉപയോക്താക്കൾക്ക് അധിക കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്തുന്ന സ്‌കീം തുടങ്ങിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡിസംബർ 31 വരെ അവസരമുണ്ട്. വൈദ്യുത വാഹനങ്ങളുടെ ചാർജർ വീടുകളിൽ ഉപയോഗിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ