കല്ലൂപ്പാറയിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ ക്യാമ്പ്

 കല്ലൂപ്പാറ പഞ്ചായത്ത് പരിധിയിലുൾപ്പെട്ട വിവിധ സ്ഥലങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ ക്യാമ്പുകൾ 25 മുതൽ 28 വരെ നടത്തും.

നായ് ഒന്നിന് 45 രൂപ നിരക്കിൽ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കും. ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്നത് കുറ്റകരമായതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടി പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുക്കണമെന്ന് പ്രസിഡന്റ് സൂസൻ തോംസൺ അറിയിച്ചു.

ഫോൺ: 9605606445, 9495265887, 9605267322.

  •  25-ന് ചെങ്ങരൂർ മിൽമ-10.00, അരീക്കൽ-10.45, കാഞ്ഞിരത്തിങ്കൽ-11.30, മടുക്കോലി-12.15, കടുവാക്കുഴി ജങ്ഷൻ-1.45.
  • 26-ന് കുംഭമല കാണിക്കമണ്ഡപം-10.00, മാരേട്ട് തോപ്പ്-10.45, തുരുത്തിക്കാട് കമ്യൂണിറ്റി ഹാൾ-11.30, അപ്പക്കോട്ടുമുറി-12.15, പരിയാരം വൈ.എം.സി.എ. ജങ്ഷൻ-1.45, തുരുത്തിക്കാട് കോളേജ് ജങ്ഷൻ-2.30.
  • 27-ന് പഴമല-10.00, മുക്രമണ്ണിൽപ്പടി-10.45, ജനതാ പബ്ലിക് ലൈബ്രറി-11.30, കോമളം ബാങ്ക് ജങ്‌ഷൻ-12.15, പുതുശ്ശേരി ജങ്ഷൻ-1.45.
  • 28-ന് പ്രതിഭ ജങ്ഷൻ-10.00, കല്ലൂപ്പാറ ഗവ.എൽ.പി. സ്കൂൾ-10.45, ചൈതന്യ ജങ്ഷൻ-11.30, വള്ളോന്തറ കാണിക്കമണ്ഡപം-12.15, നെടുമ്പാറ കമ്യൂണിറ്റി ഹാൾ-1.30, വാഴുവേലി പടി-2.15, ശാസ്താങ്കൽ ജങ്ഷൻ-3.00.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ