കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ ബി.ടെക്. സീറ്റൊഴിവ്


കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ ബി.ടെക്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് തുടങ്ങിയ ബ്രാഞ്ചുകളിൽ രണ്ടാംവർഷ ലാറ്ററൽ എൻട്രി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്‌പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10-ന് ഓഫീസിൽ എത്തണം. ഫോൺ: 0469-2678983, 2677890 കോളേജ് വെബ്സൈറ്റ് - cek.ac.in

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ