മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ബുധനാഴ്ച , 11/10/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കടമാൻകുളം, വെള്ളാംപൊയ്ക, മങ്കുഴിപ്പടി, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11-10-2023 ന് (ബുധനാഴ്ച) രാവിലെ 9 മണി മുതൽ 5.30 വരെയും രേവതി, മല്ലപ്പള്ളി ബി എസ്‌ എന്‍ എല്‍, മല്ലപ്പള്ളി പഞ്ചായത്ത്‌, എഫേത്ത, തിയ്യറ്റര്‍, ലഷ്‌ ഐസ്‌ ക്രീം  എന്നീ  ട്രാൻസ്‌ഫോർമറുകളുടെ പരിധിയില്‍ 9.00 മണി മുതല്‍ 1.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ