എപ്പിസ്‌കോപ്പയ്ക്കും വികാരി ജനറലിനും സ്വീകരണം നൽകി

മോർ ഗ്രീഗോറിയോസ് സിറിയക് ഓർത്തഡോക്സ് മിഷൻ ഓഫ് ഇന്ത്യ, എം.സി.സി.സി., വൈ.എം.സി.എ. പരിയാരം എന്നിവ ചേർന്ന് എപ്പിസ്‌കോപ്പ മാത്യൂസ് മാർ സെറാഫിനും വികാരി ജനറൽ റവ.കെ.വി. ചെറിയാനും സ്വീകരണം നൽകി. 

ക്നാനായ റാന്നി ബാഹ്യകേരള മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.അലക്സാണ്ടർ ചെട്ടിഞാമക്കൽ, ഫാ.ജിജി പയ്യമ്പള്ളിൽ, റവ.സാം ടി.മാത്യു, ഫാ.ഗീവർഗീസ് വയലുംകരോട്ട്, റവ.വർഗീസ് ശാമുവേൽ, എബി മേക്കരിങ്ങാട്ട്, അഡ്വ. സാം പട്ടേരിൽ, പ്രൊഫ. ടി. തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ