വായ്പൂര് തൊണ്ടിയാർ വയലിൽ അയ്യൂബ് ഖാൻ (57) മരണപ്പെട്ടു

വായ്പൂര് തൊണ്ടിയാർ വയലിൽ പരേതനായ മുഹമ്മദ് കുഞ്ഞ് റാവുത്തറുടെ മകൻ അയ്യൂബ് ഖാൻ -57 മരണപ്പെട്ടു. ഖബറടക്കം വായ്പൂര് മുസ്ലിം പുത്തൻ പള്ളി ഖബർസ്ഥാനിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30 ന്.

ഭാര്യ: നബീസാ ബീവി. മക്കൾ: അജ്മൽ അയ്യൂബ്, അജാസ് അയ്യൂബ്, അൻവർ അയ്യൂബ്. മരുമകൾ: ഫസീല അജ്മൽ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ