മല്ലപ്പള്ളിയിൽ നിന്ന് ചെങ്ങന്നൂരിന് ബസ്‌ സർവീസ് ഉദ്‌ഘാടനം

 


മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് പുറമറ്റം, ഇരവിപേരൂർ, ഓതറ, മംഗലം, കല്ലിശ്ശേരി വഴി ചെങ്ങന്നൂരിനുള്ള ബസ് സർവീസ് പുനരാരംഭിക്കും. ഞായറാഴ്ച രാവിലെ 8.30-ന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിരുന്നതായി ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ജേക്കബ് എം.എബ്രഹാം അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ