മല്ലപ്പള്ളി സംയുക്ത ക്രിസ്‌മസ്‌

മല്ലപ്പള്ളി എക്യുമെനിക്കൽ അസോസിയേഷൻ സുവർണജൂബിലി സമാപനവും സംയുക്ത ക്രിസ്‌മസ്‌ ആഘോഷവും ചൊവ്വാഴ്ച മല്ലപ്പള്ളി ടൗണിൽ നടക്കും. വൈകീട്ട് അഞ്ചിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ സന്ദേശം നൽകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ