കവിയൂർ പഞ്ചായത്ത് ഗ്രാമസഭ

കവിയൂർ: പഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭാ യോഗങ്ങൾ വാർഡ് തീയതി, സമയ, സ്ഥലം ക്രമത്തിൽ.

  • 1– 27,2.30, സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയം ചേലക്കൽപ്പടി.
  • 2– 26, 2.30, സിഎംഎസ് ഹൈസ്കൂൾ മുണ്ടിയപ്പള്ളി.
  • 3– 27,2.30, ചെറുപുഷ്പവിലാസം എൽപി. സ്കൂൾ കോട്ടൂർ.
  • 4– 27, 2.30, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാൾ കോട്ടൂർ.
  • 5– 26, 2.30, സിഎംഎസ് ഹൈസ്കൂൾ മുണ്ടിയപ്പള്ളി.
  • 6– 25, 2.30, വൈഎംസിഎ ഹാൾ മത്തിമല.
  • 7– 26, 2.30, സികെപി ഹാൾ കവിയൂർ.
  • 8– 27ന്, 2.30, ഞാൽഭാഗം ക്ഷേത്ര ഓഡിറ്റോറിയം.
  • 9– 25,11, സ്ലീബാ ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാൾ തോട്ടഭാഗം.
  • 10– 25, 2.30, സ്ലീബാ ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാൾ, തോട്ടഭാഗം.
  • 11– 26, 2.30, ഗവ. എൽപി. സ്കൂൾ പടിഞ്ഞാറ്റുംശ്ശേരി.
  • 12– 24, 2.30, എൻഎസ്എസ് കരയോഗ മന്ദിരം ഹാൾ, കവിയൂർ.
  • 13– 26, 2.30, വാസുദേവൻ പോറ്റി സ്മാരക ഗ്രാമീണ വായനശാല പടിഞ്ഞാറ്റുംശ്ശേരി.
  • 14– 27, 3, സിഎംഎസ് എൽപി സ്കൂൾ ഇലവിനാൽ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ