![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFempExj91D_WvOLgBAYHcKw_ozwPDZ6C1lIQT_MZcUQj525qyRc0RoWKGkK6MwcLdAGsv8YQmzbFHGZpRvPlSFBUlt6yIYYvU30V-QvkCV_QqRAAcG9lGn1u_XyN_0T3qmlqB4nRhtab9N4Yp_D34kBR9K3en6fqAdfseNT6d07lb9PYaGNHfoG3WRsX8/s16000/mlpy%20kseb.jpg)
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അഞ്ചിലവ് പാർക്ക് ട്രാൻസ്ഫോർ പരിധിയിൽ ഇന്ന് (ബുധനാഴ്ച്ച, 10/01/2024) രാവിലെ 9.00 മണി മുതൽ വൈകീട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.