മല്ലപ്പള്ളിയിൽ പ്രതിഷേധ പ്രകടനം

 യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം. കെ. സുഭാഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. 

കീഴ്‌വായ്പുര് ശിവരാജൻ നായർ, സാം പട്ടേരിൽ, സുനിൽ നിരവുപുലത്ത്, കെ. ജി. സാബു, ബിജു. റ്റി. ജോർജ്, സിന്ധു സുഭാഷ്, ഗീത കുര്യാക്കോസ്, റെജി പണിക്കമുറി, അനു ഊത്തുകുഴിയിൽ, തോമസ്കുട്ടി വടക്കേക്കര, സണ്ണി വെള്ളറയിൽ, സജി തേവരോട്ട്, മുന്ന വശിഷ്ടൻ, കുര്യാക്കോസ്. പി. ഡി, മധു പുന്നാനിൽ, കെ. കെ. വാസുക്കുട്ടൻ, റെജി തേക്കുങ്കൽ, പി. വി. ജേക്കബ്, മാത്യുസ്. പി. മാത്യു, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ