മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണിയും അധിക്ഷേപവും; തിരുവല്ല സ്വദേശിക്കെതിരെ കേസ്


 സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണി സന്ദേശവും അധിക്ഷേപവും അയച്ച തിരുവല്ല സ്വദേശിക്കെതിരെ കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് എം കൗളിനാണ് തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോൺ സന്ദേശം അയച്ചത്. 

സന്ദേശം അയച്ചതായി കണ്ടെത്തിയ പൊലീസ്  തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ കേസെടുത്തു. സഞ്ജയ് എം കൗളിന്‍റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് വാട്ട്സ് ആപ്പ് സന്ദേശം അയച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ