എഴുമറ്റൂർ പഞ്ചായത്തിൽ അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ നീക്കണം

കാലവർഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റിന് മുന്നറിയിപ്പുള്ളതിനാലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓരോദിവസവും തുടർച്ചയായി അലേർട്ടുകൾ പുറപ്പെടുവിക്കുന്നതിനാലും എഴുമറ്റൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ഇതിൽ വീഴ്ച വരുത്തിയാലുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കുമുള്ള ബാധ്യത ഭൂമിയുടെ ഉടമസ്ഥർക്കായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ