റാന്നി സെയ്ന്റ് തോമസ് കോളേജിൽ സുവോളജി, ഹിന്ദി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോട്ടയം ഡി.ഡി. ഓഫീസിൽ പേർ രജിസ്റ്റർ ചെയ്തവരുടെ അപേക്ഷകൾ മേയ് 24-നുള്ളിൽ കോളേജിലെ മാനേജ്‌മെന്റ് ഓഫീസിൽ ലഭിക്കണമെന്ന് മാനേജർ അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.