പത്തനംതിട്ട മലയാലപ്പുഴ പുതുക്കുളം ഗവ.ന്യൂ എൽ.പി.സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം പത്തിന് രാവിലെ 11-ന്. ഫോൺ: 9605919507
കോന്നി ഗവ.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് രണ്ടിന്.
കടമ്മനിട്ട ഗവ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.