ബൈക്ക് അപകടത്തിൽ വായ്പൂർ സ്വദേശി മരിച്ചു


 ബൈക്ക് അപകടത്തിൽ വായ്പൂർ സ്വദേശി മരിച്ചു. വായ്പൂർ ശാസ്താംകോയിക്കൽ പുത്തൻപറമ്പിൽ പരേതനായ നന്ദനൻ (മുത്തപ്പി) യുടെ മകൻ രഞ്ജു നന്ദനൻ (29)  ആണ് മരിച്ചത്. ഇന്ന് രാവിലെ മടംത്തിഞ്ചാലിൽ  വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്.  സംസ്കാരം പിന്നീട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ