
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ചാഞ്ഞോടി,മൈലമാൺ, ഇളപ്പുങ്കൽ, വെറ്റിനറി, ആനക്കുഴി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേക്കേകടവ്, തുണ്ടിയംകുളം, തേക്കട എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതിവിതരണം മുടങ്ങും.