കല്ലൂപ്പാറ പഞ്ചായത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നാളെ മുതല്‍ 28 വരെ നടക്കും. തീയതി, സ്ഥലം, സമയം ചുവടെ.
- 25ന് ചെങ്ങരൂര്‍ മില്‍മ 10, അരീക്കല്‍ 10.45, കാഞ്ഞിരത്തികല്‍ 11.30, മടുക്കോലി 12.15, കടുവാക്കുഴി ജംക്ഷന്‍ 1.45, തീപ്പെട്ടിക്കമ്പനി 2.30.
- 26ന് കുംഭമല കാണിക്കമണ്ഡപം 10, മാരോട്ട് തോപ്പ് 10.45, തുരുത്തിക്കാട് കമ്യൂണിറ്റി ഹാള്‍ 11.30, അപ്പക്കോട്ടമുറി 12.15, പരിയാരം വൈഎംസിഎ ജംക്ഷന്‍ 1.45, തുരുത്തിക്കാട് കോളജ് ജംക്ഷന്‍ 2.30.
- 28ന് പഴമല10, മുക്രമണ്ണില്‍പ്പടി 10.45, ജനതാ പബ്ലിക് ലൈബ്രറി 11.30, കോമളം ബാങ്ക് ജംക്ഷന്‍ 12.15, പുതുശേരി ജംക്ഷന്‍ 1.45.
- 29ന് പ്രതിഭാ ജംക്ഷന്‍ 10, കല്ലൂപ്പാറ ഗവ.എല്‍പി സ്കൂള്‍ 10.45, ചൈതന്യ ജംക്ഷന്‍ 11.30, വള്ളോന്തറ കാണിക്കമണ്ഡപം 12.15, നെടുമ്പാറ കമ്യൂണിറ്റി ഹാള്‍ 1.30, വാഴുവേലിപ്പടി 2:15, ശാസ്താങ്കല്‍ ജംക്ഷന്‍ 3.