ആനിക്കാട് പഞ്ചായത്തിലെ വളര്‍ത്തുനായ്ക്കള്‍ക്കുളള പേവിഷ പ്രതിരോധ കുത്തിവയ്പ് ഇന്ന്.
- പുല്ലുകുത്തി വെറ്ററിനറി സബ്സെന്റര്‍. 9.30.
- ചുഴികുന്നേല്‍. 10.30.
- കുരുന്നംവേലി വെറ്ററിനറി സബ്സെന്റര്‍. 11.15.
- ചക്കാലക്കുന്ന്. 12.15.
- വടക്കേമുറി പാലം. 1.15.
- പാട്ടപ്പുരയിടം ജംക്ഷന്‍. 2.00.