
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നൂറോന്മാവ്,മുറ്റത്തുമാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ ഒരു മണി വരെയും, പുള്ളോലി, പുള്ളോലി ക്രഷർ, ചേറത്തോട്, സബ് സ്റ്റേഷൻ, സിഎംഎസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 12 മണി മുതൽ 5 മണി വരെയും വൈദ്യുതി വിതരണം മുടങ്ങും.