പത്തനംതിട്ട ജില്ലയിൽ നാളെ അവധി. കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നാളെ 02-12-2024 (തിങ്കള്‍) അംഗനവാടി, സ്‌ക്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ടൂഷന്‍ സെന്ററുകള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖാപിച്ചു.