
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മല്ലപ്പള്ളി പാലം, നക്ഷത്ര, മിനി സിവിൽ സ്റ്റേഷൻ, ആര്യാസ്, മിനി ഇൻഡസ്ട്രിയൽ, ആക്സിസ് ബാങ്ക്, ബസ് സ്റ്റാൻഡ്, മാതാ, വിജയ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (ഞായറാഴ്ച, (12/01/2025) 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.