പുന്നവേലിയിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മുഞ്ഞനാട്ട് പി.എം. അബാസിന്റെ പുരയിടത്തിലെ 3 മാസം വളര്‍ച്ചയെത്തിയ ഏത്തവാഴ തൈകള്‍ കാട്ടുപന്നികൾ നശിപ്പിച്ചു. 13 മൂട് തൈകള്‍ക്കു കേടുപാടുകള്‍ വരുത്തി. ചേമ്പ്, മരച്ചീനി മുതലായ കൃഷികളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് കര്‍ഷകരെ വലയ്ക്കുന്നു.
പുന്നവേലിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
0