കുന്നന്താനം പഞ്ചായത്തിലെ എൽഐഡി ആൻഡ് ഇഡബ്ല്യു സെക്‌ഷനിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകൾ 26ന് വൈകിട്ട് 5ന് മുൻപ് അസിസ്റ്റന്റ് എൻജിനീയർ, എൽഐഡി ആൻഡ് ഇഡബ്ല്യു സെക്‌ഷൻ ഓഫിസിൽ ലഭിക്കണം. അസ്സൽ രേഖകളുമായി 27ന് 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കുമെന്നു സെക്രട്ടറി അറിയിച്ചു. ഫോൺ: 9446792738.
കുന്നന്താനം പഞ്ചായത്തിൽ ക്ലാർക്ക് ഒഴിവ്
0