കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശനം തുടങ്ങി. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 45% മാർക്കുള്ളവർക്ക് റജിസ്റ്റർ ചെയ്യാം. അപേക്ഷകൾ https://nri/ihrd.ac.in എന്ന വെബ്സൈറ്റിലൂടെ ജൂൺ 6ന് 4ന് മുൻപും അപേക്ഷയും അനുബന്ധ രേഖകളും 1000 റജിസ്ട്രേഷൻ ഫീസും സഹിതം ജൂൺ 7ന് 4നു മുൻപും കോളജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005034.
കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എൻആർഐ സീറ്റ് പ്രവേശനം
0