
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കാവനാൽകടവ്, തേക്കട എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ 31-05-2025 നൂ (ശനിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 05.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.