റാന്നി-കോഴഞ്ചേരി റോഡിൽ പുതമൺ താത്‌കാലിക പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് വീണ്ടും ഗതാഗതം നിരോധിച്ചു. തോട് കവിഞ്ഞ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.