മല്ലപ്പള്ളിയിൽ അധ്യാപക ഒഴിവുകൾ

മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. 

8ന് 10.30ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടർ പ്രോഗ്രാമർ, 9ന് 10.30ന് ഡമോൺസ്ട്രേറ്റർ, 12ന് 10.30ന് ബോട്ടണി, 11.30ന് സുവോളജി, 13ന് 10.30ന് കെമിസ്ട്രി, 11.30ന് ഹ്യുമാനിറ്റീസ്, 14ന് 10.30ന് മാത്തമാറ്റിക്സ്, 15ന് 10.30ന് ഫിസിക്സ് എന്നിവയുടെ അഭിമുഖം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005010.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ