കുന്നന്താനം പഞ്ചായത്തിൽ ആശപ്രവർത്തക ഒഴിവ്

കുന്നന്താനം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കുന്നന്താനം പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് നിലവിലുള്ള ആശപ്രവർത്തക ഒഴിവിലേക്ക് ജൂൺ 27-ന് അഭിമുഖം നടത്തും. ജൂൺ 24 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവരും അഞ്ചാം വാർഡിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ