വായനദിനാചാരണവും ലൈബ്രറി പുനരുദ്ധാരണവും

കുറുങ്ങഴ എം റ്റി എൽ പി സ്കൂൾ വായന ദിനാചാരണത്തിൽ സ്കൂൾ ലൈബ്രറി പുനരുദ്ധാരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി കോപ്പറേറ്റീവ്  എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്‌ കെ. ജി. രാജേന്ദ്രൻ നായർ സ്കൂൾ പ്രഥമധ്യാപിക മറിയാമ്മ ചാക്കോയിക്ക് ലൈബ്രറി പുസ്തകങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നടത്തി. 

തുടർന്ന് വായനശീലം ജീവിതത്തിന്റെ ഭാഗമാക്കുകയും വിവേകത്തോടെ ചിന്തിച്ചു പെരുമാറുകയും ചെയ്യണമെന്ന്‌ വായനദിന സന്ദേശം അറിയിക്കുകയും ചെയ്തു.

ഭരണസമിതി അംഗങ്ങൾ  പ്രകാശ് ബാബു,  പി ജയശ്രീ അധ്യാപിക ഗ്രീഷ്മ സി അനിൽ, ജോമോൾ ജോസ് എന്നിവർ  ആശംസകൾ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ