അധ്യാപക ഒഴിവുകൾ

തിരുവല്ല അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിൽ മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവ്. 27-ന് 11-ന് അഭിമുഖം നടക്കും.

കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അധ്യാപക ഒഴിവിലേക്ക് ബുധനാഴ്ച രാവിലെ പത്തിനും മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് അധ്യാപക ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ പത്തിനും അഭിമുഖം നടക്കും. ഫോൺ-0469 2678983, 2677890, 8547005034.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ