ഹനുമാൻകുന്ന്-വെള്ളരിങ്ങാട്ടുകുന്ന് റോഡിന് 15 ലക്ഷം രൂപ: പണി ഉടൻ തുടങ്ങും
0
ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഹനുമാൻകുന്ന് - വെള്ളരിങ്ങാട്ടുകുന്ന് റോഡിന്റെ പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പ്രസ്തുത പ്രവൃത്തികൾക്ക് കരാർ വെച്ചതായും, പണി ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.