പ്രാക്ടീസിന് എത്തിയയാൾ ലഹരി വസ്തുവായ ഹാൻസ് ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതിന്റെ വിരോധത്താൽ, അവിടെയുണ്ടായിരുന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായി പുരക്കൽപ്പിച്ച കേസിൽ ഒരാളെ കോയിപ്രം പോലീസ് പിടികൂടി. കേസിലെ മൂന്നാം പ്രതി പുറമറ്റം പടുതോട് വാലാങ്കര മരുതൂർ കാലായിൽ വീട്ടിൽ അപ്പാ എന്ന എം എ സുധീർ(45) ആണ് പിടിയിലായത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വെണ്ണിക്കുളം ജിമ്മിലെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ കേസിൽ ഒരാൾ അറസ്റ്റിൽ
https://www.thiruvallalive.com/2025/08/one-arrested-for-attcak-at-vennikulam-gym.html