കുന്നന്താനത് സാമ്പത്തികഇടപാടുകളുമായി ബന്ധപ്പെട്ട വിരോധത്താൽ സഹോദരനെ വെട്ടിയ കേസിൽ ജ്യേഷ്ഠൻ പിടിയിൽ.
സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി ഈപ്പൻ (38) ആണ് പിടിയിലായത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കവിയൂരിൽ സഹോദരനെ വെട്ടിയ കേസിൽ ജ്യേഷ്ഠൻ പിടിയിൽ
https://www.thiruvallalive.com/2025/08/men-arrested-for-stabbing-brother-at-kaviyoor.html