റേഷൻ കടകൾ ഇന്ന് തുറക്കും. ഓഗസ്റ്റിലെ റേഷൻ വിഹിതം ഇതുവരെ വാങ്ങാത്തവർ കൈപ്പറ്റണം. നാളെ റേഷൻ കടകൾക്ക് അവധി. സെപ്റ്റംബറിലെ റേഷൻ വിതരണം 2ന് ആരംഭിക്കും. എഎവൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.