കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവ്

 


കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വനിതാ ശാസ്തീകരണം ജാഗ്രതാസമിതി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക് / സൈക്കോളജി / സോഷ്യോളജി /വുമൺ സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 18 നും 45 നും ഇടയിൽ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷകർ 21.08.2025, 01 pm ന് മുൻപ് അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8606448163 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ