കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ഓവർസിയറുടെ താത്കാലിക ഒഴിവ്

 


കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഓവർസിയറുടെ താത്കാലിക ഒഴിവുണ്ട്. 13.08.2025 ബുധൻ രാവിലെ 10.30 മുതൽ ഗ്രാമപഞ്ചായത്ത്  ഓഫീസിൽ വച്ച് നടത്തുന്നു. 

വിദ്യാഭ്യാസ യോഗ്യത ITI Civil (Equivalent or Higher) താത്പര്യമുള്ള വിദ്യാർത്ഥികൾ 13.08.2025 തീയതി അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. മുൻകാല പ്രവൃത്തി പരിചയു ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ