തേലമൺ- പുല്ലുകുത്തി റോഡിൽ ഗതാഗതം നിരോധിച്ചു

മല്ലപ്പള്ളി-തേലമൺ- പുല്ലുകുത്തി റോഡിൽ ഗതാഗതം നിരോധിച്ചു. തൊട്ടിപ്പടിയിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാലാണ് ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്. യാത്രക്കാർ മറ്റുപാതകൾ സ്വീകരിക്കണം എന്ന് പൊതമാരമത്തു വിഭാഗം എൻജിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ