കുന്നന്താനത്ത് സൗജന്യ തൊഴിൽ മേള

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംമ്പർ 29-ാം തീയതി സൗജന്യ തൊഴിൽ മേള നടത്തുന്നു.

പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി 300 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത : SSLC/Plus two /ITI/Diploma/Degree/BTech/PG

തിയതി:29/11/2025

സ്ഥലം: കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നന്താനം

സമയം :9.30 am

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റ/ സി.വിയും (minimum- 2) , അനുബന്ധ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നത്താത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. 

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/gS1oX6mmosFFV2JaA

കൂടുതൽ വിവരങ്ങൾക്ക് : 9495999688/9496085912 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ