കുഞ്ഞച്ചേരിൽ കണ്ണന്താനം സമര മുക്ക് റോഡ് എം എൽ എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ കോൺക്രീറ്റ് റോഡ് മാത്യൂ ടി തോമസ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
മല്ലപ്പള്ളി 9-ാം വാർഡ് മെമ്പർ ഷാൻ്റി ജേക്കബ്ബിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജു പുറത്തൂടൻ, റോസമ്മ ഏബ്രഹാം, മനീഷ് കൃഷ്ണൻ കുട്ടി, രോഹിണി ജോസ് , രാജൻ എം ഈപ്പൻ, ജേക്കബ്ബ് ജോർജ്, ബിനിൽ , കുര്യൻ ജോൺ, ജേക്കബ്ബ് തോമസ് എന്നിവർ പ്രസംഗിച്ചു.

