
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാട്ടമ്പലം, വെട്ടിഞായം, ചെങ്ങരൂർ ബി എ എസ് എൻ എൽ, ചാമത്തിൽ, കടവാക്കുഴി, തീപ്പെട്ടിക്കമ്പനി, ഊതാപ്പുറം, മൂവക്കോട്ട് പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 08-11-2025 നു (ശനിയാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യതി വിതരണം തടസ്സപ്പെടുന്നതാണ്.