ആനിക്കാട് പഞ്ചായത്ത് സ്ഥാനാർഥികൾ
1 .നല്ലൂർപ്പടവ്- കെ.കെ. രവീന്ദ്രൻ (സ്വത.), കെ.പി.രാജപ്പൻ (സിപിഎം സ്വതന്ത്രൻ), ടി.സി. വിജയകുമാർ (കേരള കോൺഗ്രസ്-ജെ)
2. വലിയകുളം- മോളിക്കുട്ടി സിബി (കേരള കോൺഗ്രസ്-ജെ), റോബി (സിപിഎം സ്വത.)
3. ആനിക്കാട്- കെ.എസ്. അനുകുമാർ (ബിജെപി), കെ.കെ. ചെല്ലപ്പൻ (സിപിഎം), ദേവദാസ് മണ്ണൂരാൻ (കോൺഗ്രസ്), ഷൈജു (സ്വത.)
4. നൂറോമ്മാവ്- പി.ടി. എബ്രഹാം (കോൺഗ്രസ്), ഫിലിപ്പ് സഖറിയാ (സിപിഎം സ്വത.).
5. ചക്കാട്ടുപടി- എം.കെ. ആനിയമ്മ (സിപിഎം സ്വത.), പ്രമീള വസന്ത് മാത്യു (കോൺഗ്രസ്), പി.ബി.രാജിമോൾ (ബിജെപി).
6. പുന്നവേലി- എം.എസ്.അൻസൽ (സ്വത.), ജോൺസ് റജി (സിപിഎം സ്വതന്ത്രൻ), ടി. രാജു (ബിജെപി), ലിയാഖത്ത് അലിക്കുഞ്ഞ് (കോൺഗ്രസ്).
7. ചക്കാലക്കുന്ന്- എം.ആർ. കൃഷ്ണൻകുട്ടി (ജനതാദൾ- എസ്), ജോസഫ് (കോൺഗ്രസ്), നൗഫൽ നാസറുദീൻ (സ്വത.), രാജപ്പൻ നായർ (ബിജെപി), ടി.വി. വിജയകുമാർ (സ്വത.).
8. വായ്പൂര്- ഉഷ പ്രസന്നൻ (സിപിഐ), ടി.കെ. ജഗദമ്മ (കോൺഗ്രസ്), അഡ്വ. എച്ച്. സുജ (ബിജെപി).
9. വടക്കേമുറി- ടി.ജി. രശ്മി (കോൺഗ്രസ്), വിജയലക്ഷ്‍മി (ബിജെപി), സതികുമാരി (സിപിഎം സ്വത.).
10. പുല്ലുകുത്തി- ഏലിയാമ്മ (സിപിഎം സ്വത.), ജിനോ (കോൺഗ്രസ്), പ്രിയ വിനോദ് (ബിജെപി)
11. മുറ്റത്ത് മാവ്- അശോക് കുമാർ (ബിജെപി), ജോസഫ് വർഗീസ് (സ്വത.), ദീപ ബെന്നി (കേരള കോൺഗ്രസ്-എം), ബിജു (കോൺഗ്രസ്), വർഗീസ് ജോർജ് (സ്വത.).
12. പൂവൻപാറ- ഡെയ്‌സി (സിപിഐ), ഷേർലി ജോർജ് (കോൺഗ്രസ്).
13. പാതിക്കാട്- എം.ഐ.ഐസക് (സ്വത.), തോമസ് മാത്യു (കേരള കോൺഗ്രസ് ജെ), മാത്യു കല്ലുപുര (സിപിഎം), ഷിബു ഈശോ (കോൺഗ്രസ്), സാജൻ ആന്റണി (സ്വത.).
14. മാരിക്കൽ- സി.വി. ശോഭനകുമാരി (സിപിഎം), സി.ടി. ഷീബ (കോൺഗ്രസ്)

